¡Sorpréndeme!

ഷാരൂഖിന്റെ കോലം കത്തിച്ചു, വ്യാപക പ്രതിഷേധം | *Kerala

2022-12-15 6,751 Dailymotion

Home Minister of Madhya Pradesh warns Shahrukh Khan Over Pathan Issue | പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദം കടുപ്പമാകുന്നു. ഷാരൂഖ് ഖാനും, ദീപിക പദുക്കോണിനുമെതിരെ മധ്യപ്രദേശില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഷാരൂഖിന്റെ പുതിയ ചിത്രമായ പത്താന്റെ പ്രദര്‍ശനം വിലക്കണമെന്നാണ് ഇവരുടെ ആവശ്യം. ചിത്രത്തിലെ ബേഷറം രംഗ് എന്നൊരു ഗാനം, രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു അതിന്റെ പേരിലാണ് പ്രതിഷേധം നടക്കുന്നത്

#BoycottPathaan #SRK #DeepikaPadukone